ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ മംദാനി. കേരളത്തിലെയും ഇന്ത്യയിലെയും റേഷൻ കടകൾക്ക് സമാനമായ രീതിയിൽ, സർക്കാർ നേരിട്ട് നടത്തുന്ന പലചരക്ക് കടകൾ നഗരത്തിൽ ആരംഭിക്കുമെന്ന പ്രഖ്യാപനം അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. കോർപ്പറേറ്റ് ഭീമന്മാരുടെ കുത്തക തകർക്കാനും സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഭക്ഷണം ഉറപ്പാക്കാനുമാണ് ഈ നീക്കം. “ഒരു വലിയ പരീക്ഷണത്തിന് സമയമായിരിക്കുന്നു”: നൂറാം ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി മംദാനി മേയറായി തന്റെ ആദ്യ 100 ദിവസങ്ങൾ പൂർത്തിയാക്കിയതിന്റെ ആവേശത്തിൽ … Continue reading ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക