ന്യൂയോര്‍ക്കിൽ പുതുചരിത്രം; ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി

ഖുര്‍ആനില്‍ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു. ഖുര്‍ആനില്‍ കൈവെച്ചായിരുന്നു മംദാനിയുടെ സത്യവാചകം. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസാണ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. പങ്കാളിയായ രാമ ദുവാജിയും ചടങ്ങില്‍ മംദാനിക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയില്‍ പുതുവര്‍ഷം പിറന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു മംദാനിയുടെ സ്ഥാനാരോഹണം. വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന … Continue reading ന്യൂയോര്‍ക്കിൽ പുതുചരിത്രം; ഖുര്‍ആനില്‍ കൈവെച്ച് സത്യപ്രതിജ്ഞ ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി സൊഹ്‌റാന്‍ മംദാനി