സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ കാർത്തിക് ആര്യൻ; മികച്ച നടി ശ്രദ്ധ കപൂർ

മുംബൈ: ഈ വർഷത്തെ സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു. മുംബൈയിലാണ് അവാർഡ് ദാന പരിപാടികൾ നടന്നത്. കാർത്തിക് ആര്യൻ, ജാക്വലിൻ ഫെർണാണ്ടസ്, രശ്മിക മന്ദാന, വിക്രാന്ത് മാസെ, തമന്ന, നിതാൻഷി ഗോയൽ, കൃതി സനോൻ, അനന്യ പാണ്ഡേ, വിവേക് ​​ഒബ്‌റോയ് തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ശ്രദ്ധ കപൂറും കാർത്തിക് ആര്യനും മികച്ച നടിക്കും, നടനുമുള്ള പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ലാപത ലേഡീസ്, സ്ത്രീ 2, ഭൂൽ ഭുലയ്യ 3, ചംകില എന്നീ ചിത്രങ്ങള്‍ നിരവധി പുരസ്കാരങ്ങൾ … Continue reading സീ സിനി അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച നടൻ കാർത്തിക് ആര്യൻ; മികച്ച നടി ശ്രദ്ധ കപൂർ