കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ചണ്ഡീഗഢ്: പുകവലിച്ചുകൊണ്ട് കാറോടിക്കുകയും സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹൽ വിവാദത്തിൽ. പഞ്ചാബ് കിങ്‌സ് താരമായ ചഹലിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിമർശനങ്ങൾ ഉയർന്നത്. പൊതുസ്ഥലത്ത് ഉത്തരവാദിത്വമില്ലാതെ പെരുമാറിയെന്നാണ് നിരവധി പേർ ആരോപിക്കുന്നത്. വീഡിയോ എടുത്ത സമയം, സ്ഥലം എന്നിവ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ചഹൽ … Continue reading കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed