വെറും 4.5 മണിക്കൂർ കൊണ്ട് എ ഐ സൗജ്യനമായി പഠിക്കാം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
ന്യൂഡൽഹി:നിർമ്മിത ബുദ്ധി (Artificial Intelligence – AI) എല്ലാവർക്കും എളുപ്പത്തിൽ പഠിക്കാവുന്ന രീതിയിൽ പരിചയപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാർ ഒരു പുതിയ പഠനപദ്ധതി ആരംഭിച്ചു. ‘യുവ എ.ഐ ഫോർ ഓൾ’ (Yuva AI for All) എന്ന പേരിലാണ് സൗജന്യ പഠന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഏഴു വയസ്സുകാരനും എഴുപതു വയസ്സുകാരനും ഒരുപോലെ പഠിച്ചു പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് ഈ പഠനമോഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആകെ 4.5 മണിക്കൂർ ദൈർഘ്യമുള്ള ഈ ഓൺലൈൻ കോഴ്സ്, സ്വയം പഠിക്കാവുന്ന Self-paced Learning ത്തിലാണ് ഒരുക്കിയിരിക്കുന്നത്. … Continue reading വെറും 4.5 മണിക്കൂർ കൊണ്ട് എ ഐ സൗജ്യനമായി പഠിക്കാം; കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed