പി.വി അന്‍വറിനായി വേട്ടു ചോദിക്കാൻ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍; നിലമ്പൂരിൽ റോഡ് ഷോ ഞായറാഴ്ച

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.വി അന്‍വറിന് പിന്തുണയുമായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ യൂസഫ് പഠാന്‍ എത്തും. ജൂണ്‍ 15 ന് യൂസുഫ് പഠാന്‍ എത്തുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം അറിയിച്ചത്. നിലമ്പൂരിൽ റോഡ് ഷോ ഉൾപ്പടെ നടത്തുമെന്നാണ് വിവരം. നിലവിൽ ബഹറാംപൂര്‍ എം പിയാണ് യൂസഫ് പഠാന്‍. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവായിരുന്ന അധിർ രഞ്ജൻ ചൗധരിയെ പരാജയപ്പെടുത്തിയാണ് യൂസുഫ് പഠാൻ വിജയിച്ചത്. അതേസമയം, തൃണമൂൽ എംപി മഹുവ … Continue reading പി.വി അന്‍വറിനായി വേട്ടു ചോദിക്കാൻ ക്രിക്കറ്റ് താരം യൂസഫ് പഠാന്‍; നിലമ്പൂരിൽ റോഡ് ഷോ ഞായറാഴ്ച