കുട്ടി മുഴുവൻ സമയം മൊബൈലിൽ ആണോ..? യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു…! ഇനി രക്ഷിതാക്കൾ തീരുമാനിക്കും കുട്ടിയുടെ സ്ക്രീൻ ടൈം

യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു യൂട്യൂബ് ഷോർട്‌സ് പോലുള്ള ചുരുങ്ങിയ വീഡിയോകൾ മണിക്കൂറുകളോളം കാണുന്ന പ്രവണത കുട്ടികളിലും കൗമാരക്കാരിലും വർധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കുട്ടികളുടെ ഓൺലൈൻ സുരക്ഷയും സമയനിയന്ത്രണവും ഉറപ്പാക്കുന്നതിനായി യൂട്യൂബ് പുതിയ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടികളും കൗമാരക്കാരും പ്ലാറ്റ്‌ഫോം സുരക്ഷിതമായി ഉപയോഗിക്കണമെന്ന ലക്ഷ്യത്തോടെ മാതാപിതാക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുന്ന നിരവധി മാറ്റങ്ങളാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു ഇതോടെ കുട്ടികൾ എത്ര സമയം യൂട്യൂബ് … Continue reading കുട്ടി മുഴുവൻ സമയം മൊബൈലിൽ ആണോ..? യൂട്യൂബിന്റെ കിടിലൻ പാരന്‍റൽ കണ്‍ട്രോള്‍ ഫീച്ചർ വരുന്നു…! ഇനി രക്ഷിതാക്കൾ തീരുമാനിക്കും കുട്ടിയുടെ സ്ക്രീൻ ടൈം