മാഗസിൻ പ്രകാശനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി സംഘാടകർ; സങ്കടമുണ്ടെന്ന് പ്രതികരണം

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയെ സർക്കാർ സ്കൂളിലെ മാഗസിൻ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഒഴിവാക്കി സംഘാടകർ. മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നടക്കുന്ന മാഗസീന്‍ പ്രകാശനത്തില്‍ അതിഥിയായി സഞ്ജുവിനെ ക്ഷണിച്ചത് വിവാദമായതോടെയാണ് നടപടി. സിപിഐഎം ഭരിക്കുന്ന ജില്ലാ പഞ്ചായത്താണ് പരിപാടി സംഘടിപ്പിക്കുന്നത്.(YouTuber Sanju Techy has been excluded from the school program) അതേസമയം, തെറ്റ് തിരുത്താന്‍ അവസരം തരണമെന്ന് സഞ്ജു ടെക്കി പറഞ്ഞു. തന്നെ ഒരു സ്ഥിരം കുറ്റക്കാരനായി സമൂഹം കാണരുത്. തെറ്റ് ഏറ്റുപറഞ്ഞ് വിദ്യാര്‍ത്ഥികളോട് … Continue reading മാഗസിൻ പ്രകാശനത്തിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കി സംഘാടകർ; സങ്കടമുണ്ടെന്ന് പ്രതികരണം