മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ബുധനാഴ്ചയാണ് മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത് തൃശൂർ: വിദ്യാർത്ഥികളെ വാഹനമിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹീൻ ഷായെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിലെത്തിച്ചതിന് പിന്നാലെ പ്രതിയുടെ മുടി പോലീസ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് തൃശൂരിലുള്ള മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.(Youtuber Manavalan admitted in mental health centre) ബുധനാഴ്ചയാണ് മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ജയിൽ ചട്ടം അനുസരിച്ചാണ് മണവാളന്റെ മുടി മുറിച്ചതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. … Continue reading മുടി മുറിച്ചതിന് പിന്നാലെ മാനസികാസ്വാസ്ഥ്യം; മണവാളനെ മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റി