ചാര സുന്ദരി ജ്യോതി മൽഹോത്ര കൊച്ചിയിലെത്തിയത് പരമ രഹസ്യമായി; എല്ലാ യാത്രകളും പരസ്യപ്പെടുത്താറുള്ള ഇവർ ഇത് മാത്രം എന്തിന് ഒളിച്ചുവെച്ചു!

കൊച്ചി: പാകിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയതിന് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ഒന്നിലേറെ തവണ. അതിൽ ഒരുതവണ എത്തിയത് പരമ രഹസ്യമായും. ജ്യോതിയുടെ കേരള യാത്രകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. ജ്യോതി നാലു തവണ കേരളം സന്ദർശിച്ചിട്ടുണ്ട് എന്നും ഒരു തവണ നടത്തിയ കേരള യാത്ര പരസ്യപ്പെടുത്തിയിട്ടില്ല എന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. 2023ലാണ് ജ്യോതി മൽഹോത്ര ആദ്യമായി കേരളത്തിലെത്തിയത്. ഈ യാത്രയിൽ കേരളത്തെ പറ്റി വീഡിയോ ചിത്രീകരിച്ച് ജ്യോതി … Continue reading ചാര സുന്ദരി ജ്യോതി മൽഹോത്ര കൊച്ചിയിലെത്തിയത് പരമ രഹസ്യമായി; എല്ലാ യാത്രകളും പരസ്യപ്പെടുത്താറുള്ള ഇവർ ഇത് മാത്രം എന്തിന് ഒളിച്ചുവെച്ചു!