യുകെയിൽ ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യൂട്യൂബർ….! ക്രൂരത അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെ; കുറ്റം സമ്മതിച്ചു

യുകെയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യൂട്യൂബറായ ഭർത്താവ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ ആറിന് ബ്രാഡ്‌ഫോർഡ് നഗരത്തിൽ പട്ടാപ്പകലാണ് കുൽസുമ അക്തർ (27) ഭർത്താവ് ഹബീബുർ മാസിന്റെ (26) കുത്തേറ്റ് മരിച്ചത്. അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെയായിരുന്നു ക്രൂരത. കിഴക്കൻ ബംഗ്ലാദേശിലെ സിൽഹെറ്റ് സ്വദേശിയായ ഹബീബുർ മാസ് ബെഡ്‌ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിജിറ്റൽ മാർക്കറ്റിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഇയാൾ യുട്യൂബിൽ യാത്രകളുടെ വ്ളോഗുകളും യുകെയിലെ ജീവിതവും പങ്കുവച്ചിരുന്നു. ബംഗാളി പരിഭാഷകന്റെ സഹായത്തോടെയാണ് കോടതി … Continue reading യുകെയിൽ ഭാര്യയെ പട്ടാപ്പകൽ നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയ യൂട്യൂബർ….! ക്രൂരത അഞ്ചുമാസം പ്രായമുള്ള കുഞ്ഞുമായി തെരുവിലൂടെ നടന്നുപോകവെ; കുറ്റം സമ്മതിച്ചു