നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്സോ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ

പോക്സോ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ. മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് പിടിയിലായത്. നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പ്രതിയായ കേസിൽ സ്വന്തം യൂട്യൂബ് ചാനൽ വഴിയാണ് ഇയാൾ ഇരയുടെ പേര് വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കൂട്ടിക്കൽ ജയചന്ദ്രനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. നാല് വയസുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. കേസിൽ കീഴ്കോടതികൾ ജാമ്യ ഹർജി തള്ളിയതിനെത്തുടർന്ന് നടൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് … Continue reading നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരായ പോക്സോ കേസ്: ഇരയുടെ പേര് വെളിപ്പെടുത്തിയ യൂട്യൂബർ അറസ്റ്റിൽ