ഈ ചെകുത്താന് കുരിശ് അല്ല പേടി;പോലീസിനെ; ഇക്കണക്കിനാണ് പോക്കെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിപ്പിക്കുമെന്നറിയാം; ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നെന്ന്; രക്ഷതേടി കോടതിയിൽ

ചെകുത്താനെന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സ് പൊലീസിനെതിരെ ഹൈക്കോടതിയില്‍. കേസില്‍ ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് അജു അലക്‌സ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മോഹന്‍ലാലിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ പ്രതിയായിരുന്നു അജു അലക്സ്.YouTuber Aju Alex, known as the Devil, is in the High Court against the police നിരന്തരം പൊലീസ് ഉപദ്രവിക്കുന്നുവെന്നും കോടതി ഇടപെട്ട് ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അജു അലക്‌സിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് … Continue reading ഈ ചെകുത്താന് കുരിശ് അല്ല പേടി;പോലീസിനെ; ഇക്കണക്കിനാണ് പോക്കെങ്കിൽ സോഷ്യൽ മീഡിയയിൽ നിന്നും ഒഴിപ്പിക്കുമെന്നറിയാം; ജാമ്യം ലഭിച്ചിട്ടും പൊലീസ് വേട്ടയാടുന്നെന്ന്; രക്ഷതേടി കോടതിയിൽ