സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് മണിക്കൂറുകളോളം നിശ്ചലമായി. സാങ്കേതിക തകരാറിനെത്തുടർന്ന് യൂട്യൂബ് വെബ്‌സൈറ്റും ആപ്പും പ്രവർത്തനരഹിതമായത് വലിയ വാർത്താപ്രാധാന്യമാണ് നേടിയത്. സൈറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ ‘സംതിങ് വെന്റ് റോങ്’ (Something Went Wrong) എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരുന്നത്. ലോകമെമ്പാടുമുള്ള വെബ്സൈറ്റുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടർ എന്ന പോർട്ടലിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ തകരാർ റിപ്പോർട്ട് ചെയ്തത്. ഇതോടെ എക്‌സ് (ട്വിറ്റർ) … Continue reading സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed