കടുത്ത തണുപ്പിനെ നേരിടാൻ അ​ട​ച്ചി​ട്ട മുറി​ക്കു​ള്ളി​ൽ ക​രി ക​ത്തിച്ചു; മൂ​ന്ന് യു​വാ​ക്ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു

കടുത്ത തണുപ്പിനെ നേരിടാൻ മു​റി​ക്കു​ള്ളി​ൽ ക​രി ക​ത്തിച്ച യു​വാ​ക്ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു തണുത്ത കാലാവസ്ഥയെ നേരിടാൻ കട്ടിലുടെ അടച്ച മുറിക്കുള്ളിൽ കരി കത്തിച്ചതിനെ തുടർന്ന് ശ്വാസം മുട്ടി 3 യുവാക്കൾക്ക് ദാരുണാന്ത്യം. ബെംഗളൂരു അമൻ നഗറിലെ ഒരു വാടകമുറിയിൽ ആണ് സംഭവം. മുറിയിൽ പുക നിറഞ്ഞതിനെ തുടർന്ന് ഓക്സിജൻ കുറയുകയും, ഒടുവിൽ റിഹാൻ (22), മൊഹീൻ നാൽബന്ദ് (23), സർഫറാസ് ഹരപ്പനഹള്ളി (22) എന്നിവർ ശ്വാസം മുട്ടി മരണപ്പെടുകയും ചെയ്തു. മറ്റൊരാളായ ഷഹനവാസ് (19) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. … Continue reading കടുത്ത തണുപ്പിനെ നേരിടാൻ അ​ട​ച്ചി​ട്ട മുറി​ക്കു​ള്ളി​ൽ ക​രി ക​ത്തിച്ചു; മൂ​ന്ന് യു​വാ​ക്ക​ൾ ശ്വാ​സം​മു​ട്ടി മ​രി​ച്ചു