വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിൽ ദേഷ്യം പൂണ്ട് കോട്ടായിയിൽ മൻസൂറിന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന എട്ടോളം വാഹനങ്ങൾ അക്രമികൾ തകർത്തതായി പരാതി ലഭിച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്. മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിലുള്ള തർക്കം ഈ അക്രമത്തിൽ കലാശിച്ചു. Youths vandalize eight vehicles parked in backyard after not paying for wedding dress code സുഹൃത്തിന്റെ കല്യാണത്തിന് എല്ലാവർക്കും ഒരേ ഡ്രസ്സ് എടുക്കാൻ തീരുമാനിച്ചിരുന്നു, എന്നാൽ വസ്ത്രത്തിന്റെ പണം നൽകുന്നതിൽ … Continue reading വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകിയില്ല; വീട്ടുമുറ്റത്ത് നിർത്തിയിരുന്ന എട്ടോളം വാഹനങ്ങൾ തകർത്ത് യുവാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed