പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഗാഡി ഗ്രാമത്തിൽ സ്ത്രീക്കെതിരെ നടന്ന ക്രൂരമായ ആക്രമണം സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയാണ്. പീഡനശ്രമം ചെറുത്ത യുവതിയുടെ ശരീരത്തിലേക്ക് പ്രതികൾ തിളച്ച എണ്ണ ഒഴിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഡോക്ടർമാരുടെ വിലയിരുത്തലിൽ കൈകൾക്കും കാലുകൾക്കും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള പൊള്ളലേറ്റതായും യുവതിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായും അറിയിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ഉടൻ … Continue reading പീഡനശ്രമം തടഞ്ഞ യുവതിയുടെ മേൽ തിളച്ച എണ്ണ ഒഴിച്ച് യുവാക്കൾ; സംഭവം തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed