ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ ടാക്‌സി ഡ്രൈവറെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം ആശങ്ക ഉയർത്തുന്നു. വൈക്കം മറവൻതുരുത്ത് വെണ്ണാറപറമ്പിൽ സ്വദേശിയായ 61 കാരനായ വി.ടി. സുധീരിനാണ് ആക്രമണം നേരിടേണ്ടി വന്നത്. മർദ്ദനത്തിനിടെ സുധീരിന്റെ ഒരു പല്ല് ഇളകിത്തെറിച്ചു. ആലപ്പുഴയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പുന്നമടയിൽ തന്നെയാണ് ഈ ആക്രമണം നടന്നത്. ശനിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവമുണ്ടായത്. എറണാകുളം ഭാഗത്ത് നിന്നുള്ള വിദേശ വിനോദസഞ്ചാരികളുമായി പുന്നമടയിൽ എത്തിയതായിരുന്നു … Continue reading മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed