‘നേരത്തെ കിടന്നപ്പോ കഴിച്ചതാ, എന്നാ രുചിയാ’…
ജയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി കൊല്ലത്ത് കലക്ടറേറ്റ് തകർക്കുമെന്ന് യുവാവിന്റെ വ്യാജഭീഷണി: വീടിനു മുന്നിൽ വഴിക്കണ്ണുമായി കാത്തുനിൽപ്പ്…!

കൊല്ലത്ത് കലക്ടറേറ്റ് തകർക്കുമെന്ന് യുവാവിന്റെ വ്യാജഭീഷണി കൊല്ലം കലക്ടറേറ്റ് ബോംബ് വെച്ച് തകർക്കുമെന്ന് വ്യാജ സന്ദേശം നൽകിയ മയ്യനാട് സ്വദേശി പ്രമോദ് ജോൺ എന്ന നാൽപ്പത്തിനാലുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ ഭീഷണിക്ക് പിന്നിലെ കാരണം കേട്ട് പൊലീസ് ഉദ്യോഗസ്ഥർ പോലും അമ്പരന്നു പോയി. മറ്റൊന്നുമല്ല, ജയിലിൽ നിന്ന് ലഭിക്കുന്ന കൃത്യസമയത്തുള്ള ഭക്ഷണത്തോടുള്ള താല്പര്യമാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ ഇയാളെ പ്രേരിപ്പിച്ചത്. മുൻപ് ഒരു കേസിൽ പെട്ട് 15 ദിവസം ജയിലിൽ കഴിഞ്ഞപ്പോൾ അവിടെ ലഭിച്ച ഭക്ഷണക്രമം … Continue reading ‘നേരത്തെ കിടന്നപ്പോ കഴിച്ചതാ, എന്നാ രുചിയാ’…
ജയിൽ ഭക്ഷണം കഴിക്കാൻ വേണ്ടി കൊല്ലത്ത് കലക്ടറേറ്റ് തകർക്കുമെന്ന് യുവാവിന്റെ വ്യാജഭീഷണി: വീടിനു മുന്നിൽ വഴിക്കണ്ണുമായി കാത്തുനിൽപ്പ്…!