ഇടുക്കിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ പകർപ്പെടുത്ത് പണം തട്ടി; യുവാക്കൾ അറസ്റ്റിൽ

ഇടുക്കിയിൽ വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ പ്രതികളെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. (Youths arrested in Idukki for extorting money by copying lottery prizes) ബാലഗ്രാം സ്വദേശി സുബിൻ, ബാലൻപിള്ളസിറ്റി സ്വദേശി അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിവിധ പ്രദേശങ്ങളിൽ തട്ടിപ്പ് നടത്തിയ പ്രതികളെ നെടുങ്കണ്ടം പോലീസ് പിടികൂടി കട്ടപ്പന പോലീസിന് കൈമാറുകയായിരുന്നു. നറുക്കെടുപ്പിൽ 5000 രൂപ പ്രൈസ് അടിച്ച ലോട്ടറിയുടെ വിവിധ സീരിയസുകളിൽ ഫോട്ടോകോപ്പി … Continue reading ഇടുക്കിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ പകർപ്പെടുത്ത് പണം തട്ടി; യുവാക്കൾ അറസ്റ്റിൽ