അടിമാലി: വഴിയരികിൽ കണ്ട പേവിഷ ബാധയുള്ള നായയെ ആരുടെയോ വളർത്തുനായയെന്നു കരുതി പരിചരിച്ച യുവാക്കൾ പൊല്ലാപ്പിലായി.Youth who took care of a rabid dog found on the side of the road thinking it was someone’s pet, got into troubl കൊരങ്ങാട്ടി സ്വദേശികളായ നാലംഗ സംഘത്തിന്റെ നായസ്നേഹമാണ് അബദ്ധത്തിൽ ചാടിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. സുഹൃത്തുക്കളായ നാൽവർ സംഘം കൊരങ്ങാട്ടി സിറ്റിയിൽ ഒത്തുകൂടിയപ്പോൾ അവശനിലയിൽ നായയെ കാണുകയായിരുന്നു. കഴുത്തിൽ … Continue reading 2 പേർ ചേർന്ന് നായയെ നിലത്തു കിടത്തി, മറ്റു രണ്ടു പേർ നായയുടെ വായ പൊളിച്ച് പരിശോധന നടത്തി… രക്ഷിക്കാൻ ചെയ്തതാണ്; ഇപ്പോൾ പേവിഷബാധയിൽ നിന്ന് രക്ഷപ്പെടാൻ കുത്തിവെയ്പ്പെപ്പെടുക്കേണ്ടി വന്നെന്ന് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed