തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 16-കാരൻ പോലീസ് കസ്റ്റഡിയിൽ
തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. പാലസ് റോഡിന് സമീപമാണ് സംഭവം. ലിവിന് എന്ന 30കാരനാണ് മരിച്ചത്. രാത്രി 8.45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും വയസ്സുള്ള കുട്ടികളാണ് കുത്തിയത് എന്നാണ് കരുതുന്നത്.Youth stabbed to death in Thrissur: 16-year-old in police custody സംഭവത്തില്‍ ഒൻപതാം ക്ളാസുകാരനായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തേക്കിൻകാട് മൈതാനിയിൽ ഇരിക്കുകയായിരുന്ന കുട്ടികളുമായി ലിവിൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികൾ ലിവിനെ കുത്തുകയായിരുന്നു എന്നാണ് സൂചന. എന്നാൽ, മദ്യലഹരിയില്‍ … Continue reading തൃശൂരില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി: 16-കാരൻ പോലീസ് കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed