കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞു; ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്, സംഭവം ആലുവയിൽ

കൊച്ചി: കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്. ആലുവ മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്. തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ ആരോപണം. സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തിട്ടുണ്ട്. ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരി എറിഞ്ഞു കളഞ്ഞത്. സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയിരുന്നു. … Continue reading കെഎസ്ആർടിസി ബസ് കാറിൽ ഉരഞ്ഞു; ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവ്, സംഭവം ആലുവയിൽ