ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29 വർഷം തടവും 65000 രൂപ പിഴയും. പാമ്പാടുമ്പാറ വില്ലേജിൽ നെല്ലിപ്പാറ ചെമ്പൊട്ടിൽ ഷിനസ്സിനെ ( 26) ആണ് കട്ടപ്പന പോക്സോ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷത്തെ കഠിന തടവും ഐ.പി.സി.  വകുപ്പ് പ്രകാരം ഒൻപത് വർഷത്തെ കഠിന തടവും ആണള്ളത്. 2022 ലാണ് കേസി‌നാസ്പതമായ സംഭവം. നെടുംകണ്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പ്രോസികുഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ … Continue reading ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!