വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരിയത് ഇഷ്ടപ്പെട്ടില്ല; കാസർഗോഡ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200 ലേറെ ഫ്യൂസുകൾ ഊരി യുവാവ്..!

നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200 ലേറെ ഫ്യൂസുകൾ ഊരി യുവാവ് കാസർകോടിൽ വൈദ്യുതി ബിൽ അടച്ചില്ലെന്ന കാരണത്തെ തുടർന്ന് കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതോടെ പ്രകോപിതനായ ഒരു യുവാവ് നഗരത്തിലെ നിരവധി ട്രാൻസ്ഫോമറുകൾ തകർത്ത സംഭവമാണ് വലിയ വിവാദമായി മാറിയിരിക്കുന്നത്. വൈദ്യുതി ബിൽ പ്രശ്നത്തിൽ ആരംഭിച്ച ഈ തർക്കം പിന്നീട് നഗരത്തിലെ വൈദ്യുതി വിതരണത്തെ തന്നെ താറുമാറാക്കുന്ന തരത്തിൽ വളർന്നു. സംഭവം നടന്നത് കു‍‍ഡ്‍ലു ചൂരി കാള്യയങ്കോട്ടിലാണ്. ഇവിടെ 50-ലധികം ട്രാൻസ്ഫോമറുകളിലുണ്ടായ നാശനഷ്ടം നൂറുകണക്കിന് ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിൽ … Continue reading വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ ഫ്യൂസ് ഊരിയത് ഇഷ്ടപ്പെട്ടില്ല; കാസർഗോഡ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ 200 ലേറെ ഫ്യൂസുകൾ ഊരി യുവാവ്..!