കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു; യുവാവിന് ദാരുണാന്ത്യം

ചെ​ങ്ങ​ന്നൂ​ര്‍: കൊ​ല്ലം-​തേ​നി ദേ​ശീ​യ​പാ​ത​യി​ല്‍ പെ​ണ്ണൂ​ക്ക​ര​യ്ക്കു സ​മീ​പം കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. വെ​ട്ടി​യാ​ര്‍ വൃ​ന്ദാ​വ​ന​ത്തി​ൽ സ​ന്ദീ​പ് സു​ധാ​ക​ര​ന്‍ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 7.30-യോ​ടെ​യാ​ണ് സം​ഭ​വം. കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് നദിയിൽ നിന്നും തി​രു​വ​ന​ന്ത​പു​രം: ആറ്റിങ്ങലിൽ കാ​ണാ​താ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ക​ണ്ട​ക്ട​ര്‍ മ​രി​ച്ച നി​ല​യി​ൽ. പാ​പ്പ​നം​കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ അ​രു​ണ്‍ (41) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ൽ പൂ​വ​ൻ​പാ​റ വാ​മ​ന​പു​രം ന​ദി​യി​ലാ​ണ് ഇയാളുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത് … Continue reading കെ​എ​സ്ആ​ര്‍​ടി​സി റി​ക്ക​വ​റി വാ​ഹ​നം സ്‌​കൂ​ട്ട​റി​ലി​ടി​ച്ചു; യുവാവിന് ദാരുണാന്ത്യം