ലഹരിക്കടിമയായ യുവതി പണത്തിനായി ചെയ്ത ചതി ! ലൈംഗിക ബന്ധത്തിലേർപ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്‌സ്
മയക്കുമരുന്നിന് അടിമയായ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്‌സ് രോഗബാധ. Youth infected with AIDS in nainital രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ ആണ്. രോഗബാധിതയും മയക്കുമരുന്ന് അടിമയുമായ പെണ്‍കുട്ടി പണത്തിനായി പ്രാദേശത്തെ നിരവധി യുവാക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ പെണ്‍കുട്ടിയില്‍ നിന്നാണ് ഈ യുവാക്കള്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതപ്പെടുന്നത്. രാംനഗറില്‍ രോഗലക്ഷണത്തെ തുടര്‍ന്ന് നിരവധി യുവാക്കള്‍ സര്‍ക്കാരിന്റെ പ്രത്യേക പരിശോധന കേന്ദ്രത്തിലെത്തുകയായിരുന്നു. ടെസ്റ്റ് നടത്തിയതില്‍ വലിയൊരു വിഭാഗം യുവാക്കളിലും രോഗം … Continue reading ലഹരിക്കടിമയായ യുവതി പണത്തിനായി ചെയ്ത ചതി ! ലൈംഗിക ബന്ധത്തിലേർപ്പെട്ട 19 ലേറെ യുവാക്കള്‍ക്ക് എയ്ഡ്‌സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed