ഇടുക്കിയിൽ യുവാവ് പൊതു കുളത്തിൽ മരിച്ച നിലയിൽ

കട്ടപ്പന നഗരസഭാ പൊതു കിണറ്റിൽ മൃതദേഹം കണ്ടെത്തി.കുന്തളംപാറ വട്ടുകുന്നേൽപടികുന്നുപറമ്പിൽജോമോൻ( 38 )നെആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലേ കിണറിന്റെ പരിസരം വൃത്തിയാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കട്ടപ്പന ഫയർഫോഴ്സ് ജീവനക്കാരെത്തിയാണ് കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.തുടർന്ന് കട്ടപ്പന പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മ്യതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസവും ജോമോൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. 20 വർഷത്തോളമായി കെട്ടിട നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്ത് വരികയായിരുന്നു. ഇടുക്കി മെഡി.കോളജിൽ പോസ്റ്റ്മോർട്ടത്തിനു … Continue reading ഇടുക്കിയിൽ യുവാവ് പൊതു കുളത്തിൽ മരിച്ച നിലയിൽ