ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തളിപ്പറമ്പ് കമ്പിൽ നാലാം പീടിക സ്വദേശി ഹസീബ് ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് വിനോദ സഞ്ചാരികൾ മൃതദേഹം കണ്ടത്. മുങ്ങി മരണമെന്നാണ് പൊലീസ് നിഗമനം. Youth found dead at Kappimala waterfall in Alakode എങ്ങനെയാണ് അപകടം സംഭവിച്ചത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാൾ സ്ഥിരമായി ഇവിടെ എത്തുന്നയാളാണെന്നു പറയപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലും യുവാവ് വെള്ളച്ചാട്ടത്തിൽ എത്തിയിരുന്നതായി നാട്ടുകാർ … Continue reading ആലക്കോട് കാപ്പിമല വെള്ളച്ചാട്ടത്തിൽ യുവാവ് മരിച്ച നിലയിൽ; വെള്ളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് വിനോദ സഞ്ചാരികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed