മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ സ്കൂട്ടർ അപകടം; യുവാവിന് ദാരുണാന്ത്യം
മുടപ്പല്ലൂരിന് സമീപം മംഗലം – ഗോവിന്ദാപുരം സംസ്ഥാനപാതയിൽ കരിപ്പാലിക്കു സമീപം സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു. വണ്ടാഴി പുല്ലമ്പാടം സ്വദേശി വിഷ്ണുദാസ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുല്ലമ്പാടം സ്വദേശി രതീഷിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Youth dies tragically in Scooter accident on Mangalam-Govindapuram state highway ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അപകടത്തിൽ വിഷ്ണുദാസിൻ്റെ തലയിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. ഇടിച്ച വാഹനം ഏതെന്ന് പോലീസ് അന്വേഷിച്ചു … Continue reading മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ സ്കൂട്ടർ അപകടം; യുവാവിന് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed