ജലപീരങ്കിയേറ്റതിനെ തുടർന്ന് സിടി സ്കാൻ; ഒന്നര പവന്റെ സ്വർണം ഊരി വെച്ചത് സഹപ്രവർത്തകയുടെ ബാ​ഗിൽ; തിരിച്ചിറങ്ങിയപ്പോൾ കാണാനില്ല; അരിത ബാബു പരാതി നൽകി

തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കാണാതായി. കമ്മലുകളും മാലയുമാണ് മോഷണം പോയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസിൽ അരിത ബാബു പരാതി നൽകി. Youth Congress state vice president Arita Babu’s gold went missing when she reached the assembly march അതിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും … Continue reading ജലപീരങ്കിയേറ്റതിനെ തുടർന്ന് സിടി സ്കാൻ; ഒന്നര പവന്റെ സ്വർണം ഊരി വെച്ചത് സഹപ്രവർത്തകയുടെ ബാ​ഗിൽ; തിരിച്ചിറങ്ങിയപ്പോൾ കാണാനില്ല; അരിത ബാബു പരാതി നൽകി