കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല; പണിയെടുത്താലേ പാർട്ടിയുണ്ടാവൂ; കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: കൂടോത്ര വിവാദത്തിൽ കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്. കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല. പണിയെടുത്താലേ പാർട്ടിയുണ്ടാവൂ എന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി പറഞ്ഞു. കൂടോത്രം ചെയ്യുന്നവർ ജീവിക്കുന്നത് 2024-ലാണെന്നും ജവഹർലാൽ നെഹ്‌റുവിന്റെയും പാർട്ടിയാണ് നമ്മുടേതെന്ന് ഓർക്കുന്നത് നല്ലതാണെന്നും അബിൻ വിമർശിച്ചു.Youth Congress leader ridiculed Congress in Kudotra controversy കൂടോത്രം വയ്ക്കാൻ എടുക്കുന്ന പണിയുടെ പകുതി പണി പാർട്ടിയിൽ എടുത്താൽ നല്ല നേതാവാകാമെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു പ്രതികരണം. യങ് ഇന്ത്യ … Continue reading കൂടോത്രം ചെയ്തിട്ടൊന്നും കാര്യമില്ല; പണിയെടുത്താലേ പാർട്ടിയുണ്ടാവൂ; കോൺഗ്രസിനെ കണക്കിന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്