ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ
കോഴിക്കോട്: ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവിനെ എക്‌സൈസ് പിടികൂടി. പയ്യോളി മണ്ഡലം പ്രസിഡന്റായ രഞ്ജിത് ലാൽ, അഭിലാഷ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ മൂന്നര ലിറ്റർ വാറ്റ് ചാരായവും 50 ലിറ്റർ വാഷും വാറ്റുപകരണങ്ങൾ തുടങ്ങിയ സാധനങ്ങളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മകളുടെ പിറന്നാൾ ആഘോഷത്തിന് സുഹൃത്തുക്കൾക്ക് വേണ്ടി മദ്യം വാങ്ങാൻ പോയ സമയത്താണ് ഇവർ എക്സൈസിന്റെ വലയിലായത്. ഇവരെ ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കി … Continue reading ചാരായവും വാഷുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed