മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് വലിച്ചു കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കണ്ണൂര്‍: കലക്ട്രേറ്റ് മാര്‍ച്ചിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഫ്‌ളക്‌സ് കീറിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മലപ്പട്ടം അടുവാപ്പുറം സ്വദേശി പി ആര്‍ സനീഷിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കലക്ട്രേറ്റിന്റെ മുന്നില്‍ സ്ഥാപിച്ച, മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ഫ്‌ളക്‌സാണ് സനീഷ് ഉള്‍പ്പെടെയുള്ള യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീറിയത്. അതേ ദിവസം വൈകീട്ട് സനീഷിന്റെ പറമ്പില്‍ സ്ഥാപിച്ച ഗാന്ധി സ്തൂപവും തകര്‍ക്കപ്പെട്ടിരുന്നുന്നു. ഇതുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് വലിയസംഘര്‍ഷം ഉടലെടുത്തിരുന്നു. സനീഷിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് … Continue reading മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് വലിച്ചു കീറി, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed