വണ്ടി റോഡിനു കുറുകെയിട്ട് പെട്രോൾ ചോദിച്ചു, കൊടുക്കാത്തതിന് യുവാക്കൾക്ക് ക്രൂരമർദ്ദനം; പ്രതിക്ക് തടവും പിഴയും തൃശൂർ കുന്നംകുളത്ത് പെട്രോൾ കൊടുക്കാത്തതിനാൽ യുവാക്കളെ റോഡിൽ തടഞ്ഞ് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം 15 ദിവസം തടവും 1200 രൂപ പിഴയും ശിക്ഷ കുന്നംകുളം ആലത്തൂരിൽ താമസിക്കുന്ന കരുമത്തിൽ വീട്ടിൽ വിജീഷിനെ ഇരുമ്പ് പൈപ്പ് കൊണ്ടും, ക്രിക്കറ്റ് ബാറ്റ് കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തെക്കേ അങ്ങാടി പഴുന്നാന വീട്ടിൽ ജെറീഷിനെ(39് ) ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് … Continue reading വണ്ടി റോഡിനു കുറുകെയിട്ട് പെട്രോൾ ചോദിച്ചു, കൊടുക്കാത്തതിന് യുവാക്കൾക്ക് ക്രൂരമർദ്ദനം; പ്രതിക്ക് തടവും പിഴയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed