പവർ ബാങ്കിൽ സൂക്ഷിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തമ്പാനൂർ സ്വദേശി വിഷ്ണു (24) ആണ് അറസ്റ്റിലായത്. പവർ ബാങ്കിൽ ആയിരുന്നുഇയാൾ മയക്കുമരുന്നു സൂക്ഷിച്ചിരുന്നത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾ പിടിയിലായത്.പവർ ബാങ്കിൽ രഹസ്യമായി സൂക്ഷിച്ചാണ് MDMA കടത്താൻ ശ്രമിച്ചത്. 10 ഗ്രാം എംഡിഎംഎ തുമ്പ പൊലീസ് കണ്ടെടുത്തു. Youth arrested with MDMA stored in power bank
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed