മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; രണ്ടു നടിമാർക്ക് കൊടുക്കാനെന്ന് പ്രതി
മലപ്പുറം: 510 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. മലപ്പുറം അഴിഞ്ഞിലത്ത് ആണ് സംഭവം. കാളികാവ് സ്വദേശി മുഹമ്മദ് ഷഫീഖ് ആണ് അറസ്റ്റിലായത്.(Youth arrested with 510 grams of MDMA in Malappuram) രണ്ടു നടിമാര്‍ക്ക് നല്‍കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നൽകിയത്. ഇന്നലെ രാത്രിയാണ് അഴിഞ്ഞിലത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കാര്‍പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്ന് ഷെഫീഖ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സംഘവും വാഴക്കാട് പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. … Continue reading മലപ്പുറത്ത് 510 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; രണ്ടു നടിമാർക്ക് കൊടുക്കാനെന്ന് പ്രതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed