ഇടുക്കി: തൊടുപുഴയിൽ വില്‍പനയ്ക്കായി എത്തിച്ച 34 ഗ്രാം എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. പെരുമ്പിള്ളിച്ചിറ കറുക ടാന്‍സന്‍ വീട്ടില്‍ റെസിന്‍ ഫാമി സുൽത്താന്‍(29) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ തൊടുപുഴ പൊലീസിന്റെ പിടിയിലായത്. പെരുമ്പിള്ളിച്ചിറ ബൈപാസ് റോഡിലാണ് സംഭവം. റെസിൻ്റെ പക്കല്‍ 60 ഗ്രാമോളം എം.ഡി.എം.എ. ഉണ്ടായിരുന്നതായും ഇതില്‍ നിന്ന് വിറ്റ ശേഷമുള്ള 34 ഗ്രാം ആണ് പിടിച്ചെടുത്തതെന്ന് പൊലീസ് അറിയിച്ചു. റെസിന്‍ ഫാമി സുൽത്താന്റെ വിദേശത്തുള്ള കൂട്ടുകാരൻ മുഖേനയാണ് എം.ഡി.എം.എ. എത്തിച്ചത്. എറണാകുളത്തു നിന്നും തൊടുപുഴയില്‍ … Continue reading റെസിന്‍ ഫാമി സുൽത്താൻ 34 ഗ്രാം എം.ഡി.എം.എയുമായി പിടിയിൽ; മയക്കുമരുന്ന് കച്ചവടം പൊളിച്ച് തൊടുപുഴ പോലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed