തിരുവനന്തപുരം: പതിനെട്ടുകാരിയെ പൊന്മുടിയിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വട്ടിയൂർകാവ് സ്വദേശി മുരുകൻ(35) ആണ് അറസ്റ്റിലായത്. ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ പതിനെട്ടുകാരിയെ പൊന്മുടിയിലെത്തിച്ചതെന്ന് പോലീസ് പറയുന്നു. ഒരു ഓഫീസിൽ ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ വിളിച്ച് വരുത്തിയത്. ഇൻർവ്യൂവിന് തയ്യാറായെത്തിയ പതിനെട്ടുകാരിയെ ഇയാൾ കാറിൽ കയറ്റി പൊന്മുടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പൊന്മുടിയിൽ എത്തിയതിന് പിന്നാലെ മുറി എടുക്കാനുള്ള ശ്രമവും പ്രതി നടത്തിയിരുന്നു. പെൺകുട്ടി ബഹളം … Continue reading പതിനെട്ടുകാരിയെ പൊന്മുടിയിലെത്തിച്ചത് ജോലി വാഗ്ദാനം നൽകി; 35 കാരൻ്റെ മനസിലിരുപ്പ് നടന്നില്ല; കിട്ടിയത് മുട്ടൻ പണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed