ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 19കാരന്‍ പിടിയില്‍

തിരുവനന്തപുരം: പതിമൂന്നുകാരിയെ ലഹരി നല്‍കി പീഡിപ്പിച്ച 19കാരന്‍ പിടിയില്‍. തിരുവനന്തപുരത്താണ് സംഭവം. ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി നല്‍കിയായിരുന്നു പീഡനം നടന്നത്. സംഭവത്തില്‍ 19കാരനായ മുഹമ്മദ് റെയ്‌സിനെ പൊലീസ് പിടികൂടി. ഇയാൾ നിരവധി കേസുകളില്‍ പ്രതിയാണ്. നാല് മാസത്തോളമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടി പരാതി നൽകിയതോടെ റെയ്‌സ് കൂട്ടുകാരന്റെ വീട്ടില്‍ ഒളിവിൽ കഴിയുകയായിരുന്നു. ഇവിടെ പോലീസ് എത്തിയതോടെ ഇയാൾ രണ്ടാം നിലയില്‍ നിന്ന് എടുത്തുചാടി. തുടർന്ന് പൊലീസ് പിന്തുടര്‍ന്ന് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കയ്യില്‍ നിന്ന് … Continue reading ചോക്ലേറ്റില്‍ എംഡിഎംഎ കലര്‍ത്തി 13കാരിയെ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് 19കാരന്‍ പിടിയില്‍