മൃതദേഹത്തോട് ലൈംഗികാതിക്രമം; ഫെലിക്സ് റോജസ് പിടിയിൽ
ന്യൂയോർക്ക്: മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. അമേരിക്കയിലെ മാൻഹട്ടനിലാണ് സംഭവം. ഫെലിക്സ് റോജസ് എന്ന നാൽപ്പത്തിനാലുകാരനാണ് പോലീസിൻ്റെ പിടിയിലായത്. ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ച മുപ്പത്തേഴുകാരന്റെ മൃതദേഹത്തിലാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. ഏപ്രിൽ എട്ടിന് നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ബ്രൂക്ക്ലെയ്നിൽ നിന്ന് മാൻഹട്ടനിലേക്ക് പോകുന്ന സബ് വേയിലെ നിരീക്ഷണ ക്യാമറയിലാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത. ആഴ്ചകളായി പൊലീസ് ഈ അക്രമിയെ തേടുന്നുണ്ടായിരുന്നു. ഒന്നിലേറെ ആളുകൾ മൃതദേഹത്തിൽ … Continue reading മൃതദേഹത്തോട് ലൈംഗികാതിക്രമം; ഫെലിക്സ് റോജസ് പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed