ആലപ്പുഴ: പൂച്ചാക്കലിൽ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ അതിക്രമിച്ചുകയറി കേടുപാടുകൾ വരുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ.Youth arrested for trespassing inside KSRTC bus and causing damage അരൂക്കുറ്റി തൊട്ടുചിറ വീട്ടിൽ ടി.എം. അക്ഷയ്(24) നെ ആണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി മാത്താനം ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്തിരുന്ന കൊല്ലത്തേക്കുള്ള ടൗൺ ടു ടൗൺ കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറിയ യുവാവ് വയറിങ് … Continue reading കെ.എസ്.ആർ.ടി.സി. ബസിനുള്ളിൽ കയറി വയറിങ് വലിച്ച് പൊട്ടിച്ചു, ലൈറ്റുകളുടെ സ്വിച്ചുകളും കേടാക്കി; യുവാവ് ജയിലിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed