പ്രണയം നിരസിച്ചതിന് ക്രൂരത; വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്; അറസ്റ്റിൽ

വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്; അറസ്റ്റിൽ ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ ശാലിനിയെ പ്രണയം നിരസിച്ചതിന്റെ പേരിൽ നടുവീഥിയിൽ വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്തുവരികയായിരുന്ന പ്രതി മുനിരാജനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം സംസ്ഥാനത്ത് വീണ്ടും സ്ത്രീകൾക്കെതിരായ അതിക്രമത്തെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കിടയാക്കുകയാണ്. ചേരൻകോട്ട സ്വദേശിനിയായ ശാലിനി സാധാരണ പോലെ സ്കൂളിലേക്ക് പോകുകയായിരുന്ന സമയത്താണ് ദുരന്തം സംഭവിച്ചത്. രാവിലെ തെരുവിലൂടെ നടക്കുന്നതിനിടയിൽ മുനിരാജൻ അവളെ തടഞ്ഞു നിർത്തി. മുൻകൂട്ടി തയ്യാറെടുത്തതുപോലെ, ഇയാൾ … Continue reading പ്രണയം നിരസിച്ചതിന് ക്രൂരത; വിദ്യാർത്ഥിനിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി യുവാവ്; അറസ്റ്റിൽ