കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ കടുവയുടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വനം വകുപ്പിന്റെ പരാതിയിൽ കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ ജെറിനെയാണ് പോലീസ് പിടികൂടിയത്. കരുവാരക്കുണ്ട് തേയില തോട്ടത്തിന് സമീപത്തുനിന്ന് ശനിയാഴ്ച പകർത്തിയതാണെന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചത്. വീഡിയോ പ്രചരിച്ചതോടെ നാട്ടുകാരും ആശങ്കയിലായിരുന്നു. തുടർന്ന വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുകയും ചെയ്തു. പ്രദേശത്ത് കടുവയുടെതെന്ന് തോന്നിക്കുന്ന കാൽപ്പാടുകളോ മറ്റ് അടയാളങ്ങളോ കണ്ടത്താൻ കഴിയാതെ വന്നതോടെ സംശയം തോന്നിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ജെറിനെ ചോദ്യം … Continue reading കടുവയല്ല, ഇത്തവണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ കുടുങ്ങി…വനം വകുപ്പിന്റെ പരാതിയിൽ ജെറിനെ പിടികൂടി പോലീസ്