ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ

2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ ചെന്നൈ ∙ മദ്യാസക്തി ജീവിതം തകർത്ത ഒരു തട്ടിപ്പ് കേസ് ചെന്നൈയിൽ. പണയവസ്തുവായ 2 കിലോയോളം സ്വർണം മദ്യത്തിനായി മറിച്ചു വിറ്റ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്‌ഥാൻ സ്വദേശിയായ കേഗൻ റാമിന്റെ മകൻ സുനിൽ (25) ആണ് പിടിയിലായത്. 1.50 കോടി രൂപയുടെ വിലമതിക്കുന്ന സ്വർണമാണ് ഇയാൾ വഞ്ചനാപരമായി വിറ്റതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പേടിൽ പ്രവർത്തിച്ചിരുന്ന സ്വർണ പണയസ്ഥാപനം ആദ്യം സുനിലിന്റെ പിതാവായ കേഗൻ റാം … Continue reading ആളുകൾ പണയം വച്ച ഒരു കോടി രൂപയുടെ 2 കിലോയോളം സ്വർണം മദ്യപിക്കാനായി മറിച്ചുവിറ്റു; യുവാവ് അറസ്റ്റിൽ