യൂസഫലിയുടെ ഗൾഫ്‌സ്ട്രീം 550 വിമാനം വിൽപ്പനയ്ക്ക് വെച്ചു. സ്വകാര്യജെറ്റ് വിമാനങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന സ്റ്റാന്റൺ ആൻഡ് പാർട്ട്‌ണേഴ്‌സ് ഏവിയേഷൻ കമ്പനിയാണ് വിമാനം വിൽപനയ്ക്കായി ലിസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലാണ് യൂസഫലി വിമാനം സ്വന്തമാക്കിയത്. അന്ന് ഏകദേശം 350 കോടി രൂപയായിരുന്നു വിമാനത്തിന്റെ വില. Yousafali’s Gulfstream 550 has become a star in the used aircraft market വിമാനങ്ങൾ വിൽക്കാനായി ലിസ്റ്റ് ചെയ്യുന്ന ഗ്ലോബൽ എയർ ഡോട്ട് കോം ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ എ6-വൈ.എം.എ … Continue reading ഇതുവരെ പറന്നത് 3065.11 മണിക്കൂർ; റോൾസ് റോയ്‌സിന്റെ ബിആർ 710സി4-11എൻജിൻ; യൂസ്ഡ് വിമാന വിപണിയിൽ താരമായി യൂസഫലിയുടെ ഗൾഫ്‌സ്ട്രീം 550
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed