കൊല്ലം: ആഢംബര കാറിൽ സഞ്ചാരം, പക്ഷേ ജോലി മോഷണം. ആഢംബര കാറിൽ കറങ്ങിനടന്ന് യുവാക്കൾ മോഷ്ടിക്കുന്നത് റബർ ഷീറ്റ്. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലം ചടയമംഗലത്ത് പോലീസിന്റെ പിടിയിലായി. ആഡംബര ജീവിതം നയിക്കാനാണ് പ്രതികൾ മോഷണം നടത്തുന്നത്. ചിതറ സ്വദേശിയുടെ ആഢംബര കാറിൽ കറങ്ങി നടന്നായിരുന്നു റബ്ബർ ഷീറ്റ് മോഷണം. മഞ്ഞപ്പാറ സ്വദേശിയായ 18 വയസ്സുള്ള അർഷിതും ആക്കൽ സ്വദേശിയായ 19 വയസ്സുള്ള സാജിദും പ്രായപൂർത്തിയാകാത്ത ഒരാളുമായിരുന്നു സംഘാംഗങ്ങൾ. ആഢംബര ജീവിതത്തിനായി പണം കണ്ടെത്തുന്നതിനായിരുന്നു … Continue reading ആഢംബര കാറിൽ കറങ്ങി നടന്ന് മോഷണം; മോഷ്ടിക്കുന്നത് റബർ ഷീറ്റ്; പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed