ഹൂസ്റ്റണിൽ നിന്ന് നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി യുവതികളെ കടത്ത്; ഒരാൾ അറസ്റ്റിൽ; തുമ്പായത് ആ ഫോൺകോൾ

ഹൂസ്റ്റണിൽ നിന്ന് നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി യുവതികളെ കടത്ത് ടെക്സസ് ∙ ഹൂസ്റ്റണിൽ നിന്ന് റൗണ്ട് റോക്കിലേക്ക് രണ്ട് യുവതികളെ നിർബന്ധിത അനാശാസ്യ പ്രവർത്തനത്തിനായി കൊണ്ടുവന്നതുമായി ബന്ധപ്പെട്ട മനുഷ്യക്കടത്തുകേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മനുഷ്യക്കടത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ഒരു രഹസ്യവിളിയാണ് പൊലീസ് അന്വേഷണത്തിനും പ്രതിയെ പിടികൂടുന്നതിനും വഴിയൊരുക്കിയത്. സംഭവം നടന്നത് നവംബർ 26നാണ്. റൗണ്ട് റോക്കിലെ ഒരു സ്വകാര്യവീട്ടിൽ മനുഷ്യക്കടത്തും ബലാൽസംഗത്തിന്റെയും സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരമാണ് ലോക്കൽ പൊലീസിന് ലഭിച്ചത്. ഒരാൾ ഭീതിപൂർവ്വം നടത്തിയ ടെലിഫോൺ വിളിയിൽ, ഒരു … Continue reading ഹൂസ്റ്റണിൽ നിന്ന് നിർബന്ധിത അനാശാസ്യപ്രവർത്തനത്തിനായി യുവതികളെ കടത്ത്; ഒരാൾ അറസ്റ്റിൽ; തുമ്പായത് ആ ഫോൺകോൾ