വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചു; എഐഎഡിഎംകെ നേതാവിനു നേരെ ചൂൽ പ്രയോഗവുമായി യുവതികൾ

ശല്യം സഹിക്കാതായതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു ചെന്നൈ: വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ച എ.ഐ.എ.ഡി.എം.കെ. നേതാവിനു നേരെ ചൂലെടുത്ത് യുവതികൾ. കാഞ്ചീപുരം കുന്ത്രത്തൂരിലെ പാർട്ടി ജോയിന്റ് സെക്രട്ടറി എം.പൊന്നമ്പലത്തെയാണ് സ്ത്രീകൾ തള്ളിയത്. ഇയാൾ വാടകയ്ക്ക് നൽകിയ വീട്ടിൽ താമസിച്ചിരുന്ന യുവതികളാണ് മർദനം നടത്തിയത്.(Young women beaten up AIADMK leader) ശല്യം സഹിക്കാതായതോടെ മൂന്നാഴ്ച മുൻപ് ഇവർ വീടൊഴിഞ്ഞു. പിന്നീടും വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയക്കാൻ തുടങ്ങിയതോടെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. സുങ്കുവർഛത്രത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ … Continue reading വാട്സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചു; എഐഎഡിഎംകെ നേതാവിനു നേരെ ചൂൽ പ്രയോഗവുമായി യുവതികൾ