വിമാനത്തിൽ ഷുഗർ ഗ്ലൈഡറുമായി യുവതി ! പേടിച്ച് നെട്ടോട്ടമോടി യാത്രക്കാർ: എല്ലാവരെയും പുറത്തിറക്കി

വിമാനത്തിന്റെ പാസഞ്ചർ ക്യാബിനുള്ളിൽ കയറ്റാൻ പറ്റാത്ത നിരവധി സാധനങ്ങൾ ഉണ്ട്. ഇത്തരം സാധനങ്ങൾ ക്യാബിനിൽ കയറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തും. അതുകൊണ്ടുതന്നെ എല്ലാ വിമാനങ്ങളും യാത്രയ്ക്കു മുമ്പ് ഇത്തരം സാധനങ്ങൾ ക്യാബിനുള്ളിൽ ഇല്ല എന്ന് ഉറപ്പുവരുത്താറുണ്ട്. (Young woman with sugar glider on the plane! Frightened commuters) എന്നാൽ എല്ലാ വിമാന ജീവനക്കാരെയും പറ്റിച്ച് യുവതി നടത്തിയ സാഹസം മറ്റു യാത്രക്കാരെ തെല്ലൊന്നുമല്ല കുഴച്ചത്. ചൈനയിലെഒരു വിമാനയാത്രയിലാണ് സംഭവം ഉണ്ടായത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം … Continue reading വിമാനത്തിൽ ഷുഗർ ഗ്ലൈഡറുമായി യുവതി ! പേടിച്ച് നെട്ടോട്ടമോടി യാത്രക്കാർ: എല്ലാവരെയും പുറത്തിറക്കി